Blog Featured Image

Enikkayi Oruthama Sampathu


E B എനിക്കായൊരുത്തമ സമ്പത്ത്‌ E സ്വര്‍ഗ്ഗരാജ്യത്തില്‍ ഒരുക്കുന്നതാല്‍ B ഇനി ലോകത്തെ സ്നേഹിച്ചീടുവാന്‍ E ഒരു കാലത്തും പോകയില്ല ഞാന്‍ (2) E A E എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും E A E നിന്നെ മാത്രം ഞാനിനി സേവിക്കും E B എന്‍റെ പ്രാണനായകനേശുവേ E നിന്‍റെ സ്നേഹം നീ എനിക്കേകിടണേ (2) ഏഴയാകുന്ന എന്നെ സ്നേഹിച്ച നിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം എന്‍റെ പാപശാപങ്ങള്‍ നീക്കി നിന്‍ തിരുജീവനാല്‍ എന്നെ നിറച്ചല്ലോ (2) (എന്‍റെ ആയുസ്സിന്‍..) എന്‍റെ ദേഹവും തിരു ആലയമായ്‌ നിന്‍റെ ആത്മാവെ എനിക്കേകിയതാല്‍ തിരുനാമത്തിന്‍ മഹത്വത്തിന്നായ് ഇനി ജീവിപ്പാന്‍ കൃപ നല്‍കുക (2) (എന്‍റെ ആയുസ്സിന്‍..)
Find Malayalam songs starting with:

A   |   B   |   C   |   D   |   E   |   F   |   G   |   H   |   I   |   J   |   K   |   L   |   M   |   N   |   O   |   P   |   Q   |   R   |   S   |   T   |   U   |   V   |   W   |   X   |   Y   |   Z

Confused about a guitar chord? Look it up in the guitar chords dictionary

Confused about a piano chord? Take a look at this piano chords chart
(Piano chords chart courtesy of scottbradford.us)

Print this song

This song was updated on 24/11/2018.
602 hits

About Psalm 96:1

Flag Counter

Disclaimer