Blog Featured Image

Pukazhtheedam Yesuvine


Dm Bb C പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജായാളിയെ Gm A Dm സ്തുതിച്ചീടാം യേശുവിനെ സ്തുതിക്കവൻ യോഗ്യനല്ലോ - 2 Dm Bb ആരാധിക്കാം യേശുവിനെ Gm A അധികാരം ഉളളവനെ C വണങ്ങീടാം ദൈവ കുഞ്ഞാടിനെ A Dm അരിലും ഉന്നതനേ ആരാധിക്കാം യേശുക്രിസ്തുവിനെ... വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെ ഏറ്റുപറയാം യേശുവിനെ കർത്താതി കർത്താവിനെ - 2 ആരാധിക്കാം യേശുക്രിസ്തുവിനെ... സ്നേഹിച്ചിടാം യേശുവിനെ ഏറ്റം പ്രിയമായോനെ സേവിച്ചിടാം യേശുവിനെ ഇന്നും എന്നും അനന്യനെ - 2 ആരാധിക്കാം യേശുക്രിസ്തുവിനെ... ക്രൂശിച്ചീടാം യേശുവിനെ സത്യ സുവിശേഷത്തെ നോക്കി പാർക്കാം യേശുവിനെ വീണ്ടും വരുന്നവനെ ആരാധിക്കാം യേശുക്രിസ്തുവിനെ...

Confused about a guitar chord? Look it up in the guitar chords dictionary

Confused about a piano chord? Take a look at this piano chords chart
(Piano chords chart courtesy of scottbradford.us)

Print this song

This song was last updated on 19/01/2019 09:17:06.
476 hits

About Psalm 96:1

Flag Counter

Disclaimer