Blog Featured Image

En Paadakal Ellam Ariyunavan


G C En paadakal ellam ariyunavan D C G En bhavi ellam orukanavan G Em C Am Enne njanaaki maattuvan ellam orukunna D C G Yeshuvanente aatmamitram G Em C Am Aarelam ethirthalum aarelam veruthalum D C G Aarelam dushichalum pinmaarilla G Em C Am Pinmaarilla njan pinmaarilla D C G Yeshuve vittu njan maarukilla En prathikshaye maanikunon En swapnangal ellam ariyunavan Enne darshanam nalki munpe nayikunna Yeshuvanente atmamitram En yeshuvinaayi njan poyidume Than hithamennil niraveruvan Ente hitham ellam maatti njan rakthavum peri Sakshiyayi nilkume anthyamvare എൻ പാതകൾ എല്ലാം അറിയുന്നവൻ എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന യേശുവാണെന്റെ ആത്മമിത്രം ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും ആരെല്ലാം ദുഷിച്ചാലും പിന്മാറില്ല പിന്മാറില്ല ഞാൻ പിന്മാറില്ല യേശുവേ വിട്ടു ഞാൻ മാറുകില്ല എൻപ്രതീക്ഷയെ മാനിക്കുന്നോൻ എൻ സ്വപ്‌നങ്ങൾ എല്ലാം അറിയുന്നവൻ എന്നെ ദർശനം നൽകി മുൻപേ നയിക്കുന്ന യേശുവാണെന്റെ ആത്മമിത്രം എൻ യേശിവിനായി ഞാൻ പോയിടുമെ തൻ ഹിതമെന്നിൽ നിറവേറുവാൻ എന്റെ ഹിതമെല്ലാം മാറ്റി ഞാൻ രക്തവും പേറി സാക്ഷിയായി നില്ക്കുമേ അന്ധ്യംവരെ

Confused about a guitar chord? Look it up in the guitar chords dictionary

Confused about a piano chord? Take a look at this piano chords chart
(Piano chords chart courtesy of scottbradford.us)

Print this song

This song was last updated on 27/04/2019 10:09:13.
220 hits

About Psalm 96:1

Flag Counter

Disclaimer